Monthly Archives: February 2015

പ്രൈവറ്റ് ലക്ഷുറി ബസ്സുകള്‍ പണം വാരുമ്പോള്‍ KeralaRTC നഷ്ടം വാരുന്നു

???????????????????????????????????????

താഴെ കൊടുത്തിട്ടുള്ള ഒരേ ദിവസത്തെ, ഓണ്‍ലൈന്‍  റിസര്‍വേഷനുള്ള തിരുവനന്തപുരം – ബാങ്കളൂര്‍ ബസ്സുകളുടെ എണ്ണം കാണുക.. കെ.എസ്.ആര്‍.ടി.സി.യും പ്രൈവറ്റും തമ്മിലുള്ള വ്യത്യാസവും..