Monthly Archives: November 2013

കെ എസ് ആര്‍ ടി സി യെ മൂന്നു കമ്പനികൾ ആക്കാ൯ ആസൂത്രണ കമ്മീഷ൯ ശുപാര്‍ശ

NEW-RTC

കെ എസ് ആര്‍ ടി സി  യെ മൂന്നു കമ്പനികൾ ആക്കാനുള്ള  ആസൂത്രണ കമ്മീഷ൯ ശുപാര്‍ശയെക്കുറിച്ച്  പല ചാനലുകളിലും ചര്‍ച്ചകൾ കാണാനിടയായി . കെ എസ് ആര്‍ ടി സി യെ നയിക്കുന്നത് യോഗ്യതകള്‍ ഇല്ലാത്തവർ ആണെന്ന് എല്ലാവരും പറഞ്ഞു കേട്ടു. 13 പേര്‍ അടങ്ങിയ ബോര്‍ഡ് ആണ് കെ എസ് ആര്‍ ടി സി