കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി.എന്ജിനീയറിംഗ് കോളേജിനു റിക്കാര്‍ഡ് വിജയശതമാനം..

കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി.എന്ജിനീയറിംഗ് കോളേജിനു കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി യുടെ പ്രഥമ വര്‍ഷത്തിലെ രണ്ടു സെമസ്റ്റര്‍ പരീക്ഷകള്‍ക്കും റിക്കാര്‍ഡ് വിജയശതമാനം കരസ്ഥമാക്കി. ഒന്നാം സെമസ്റ്ററിന് 87ശതമാനവും രണ്ടാം സെമസ്റ്ററിന്  91  ശതമാനവും ആണ്‌ നേടിയത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള 152 എന്ജിനീയറിംഗ് കോളേജുകളില്‍  More »

കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ സമരക്കാര്‍ക്ക് 23-05-2015 ലെ പട്ടിണി കഞ്ഞി ഇ.ഡി.പി സെന്റ ര്‍ ജീവനക്കാ ര്‍ വക.

കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ കാരുടെ ചീഫ് ആഫീസിനു മുന്‍പിലെ സത്യാഗ്രഹ സമരം ഒരുമാസം ആകുന്നു പെന്‍ഷ ന്‍ കിട്ടാത്തതിനെതിരെ  ഉള്ള സമരം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തി ല്‍ കൂടുതലാകുന്നു. ഈ പട്ടിണി കഞ്ഞി കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ കാരുടെ മാത്രം വിധിയല്ല. കേരളത്തിലെ മുഴുവന്‍ More »

കെ എസ്‌ ആര്‍ ടി സി ക്ക് നഷ്ടപെട്ട രക്ഷകന്‍

അലക്സാണ്ടര്‍ കെ ലുക്ക്‌ എന്ന സി.എം.ഡി യുടെ പേര് കെ എസ്‌ ആര്‍ ടി സി ജീവനക്കാരും പൊതുജനങ്ങളും ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ടി.പി.സെന്‍കുമാര്‍ സാര്‍ സി.എം.ഡി ആയിരുന്ന കാലത്ത് ചീഫ്ഓഫീസ് കംപ്യൂട്ടര്‍ സെന്ററില്‍ എത്തിയ ഞാന്‍ അന്നുമുതല്‍ കണ്ടതില്‍ വച്ച് ഏറ്റവും തൊഴിലാളി സ്നേഹിയും More »

Kerala State RTC will Launch New Online Reservation site by the End of October 2014

By the end of October 2014 Kealartc will launch a brand new, hassle free, fast, secure and easy to use online ticket reservation site. This site has the facility to  send ticket More »

 

കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി.എന്ജിനീയറിംഗ് കോളേജിനു റിക്കാര്‍ഡ് വിജയശതമാനം..

clg1

കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി.എന്ജിനീയറിംഗ് കോളേജിനു കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി യുടെ പ്രഥമ വര്‍ഷത്തിലെ രണ്ടു സെമസ്റ്റര്‍ പരീക്ഷകള്‍ക്കും റിക്കാര്‍ഡ് വിജയശതമാനം കരസ്ഥമാക്കി. ഒന്നാം സെമസ്റ്ററിന് 87ശതമാനവും രണ്ടാം സെമസ്റ്ററിന്  91  ശതമാനവും ആണ്‌ നേടിയത്. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള 152 എന്ജിനീയറിംഗ് കോളേജുകളില്‍   ഭൂരിഭാഗവും 50 ശതമാനത്തില്‍ താഴെ വിജയശതമാനം ഉള്ളപ്പോഴാണ് കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി.എന്ജിനീയറിംഗ്

കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ സമരക്കാര്‍ക്ക് 23-05-2015 ലെ പട്ടിണി കഞ്ഞി ഇ.ഡി.പി സെന്റ ര്‍ ജീവനക്കാ ര്‍ വക.

penahan2

കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ കാരുടെ ചീഫ് ആഫീസിനു മുന്‍പിലെ സത്യാഗ്രഹ സമരം ഒരുമാസം ആകുന്നു പെന്‍ഷ ന്‍ കിട്ടാത്തതിനെതിരെ  ഉള്ള സമരം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തി ല്‍ കൂടുതലാകുന്നു. ഈ പട്ടിണി കഞ്ഞി കെ.എസ്.ആര്‍.ടി.സി പെന്‍ഷ ന്‍ കാരുടെ മാത്രം വിധിയല്ല. കേരളത്തിലെ മുഴുവന്‍ പാവപ്പെട്ടവരുടെയും വിധിയാണ്. കോഴ വാങ്ങി പൊതുമുതല്‍ കട്ടുമുടിക്കുന്ന ഭരണപക്ഷ കള്ളന്മാരെയും

കെ എസ്‌ ആര്‍ ടി സി ക്ക് നഷ്ടപെട്ട രക്ഷകന്‍

luke sir2

അലക്സാണ്ടര്‍ കെ ലുക്ക്‌ എന്ന സി.എം.ഡി യുടെ പേര് കെ എസ്‌ ആര്‍ ടി സി ജീവനക്കാരും പൊതുജനങ്ങളും ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ടി.പി.സെന്‍കുമാര്‍ സാര്‍ സി.എം.ഡി ആയിരുന്ന കാലത്ത് ചീഫ്ഓഫീസ് കംപ്യൂട്ടര്‍ സെന്ററില്‍ എത്തിയ ഞാന്‍ അന്നുമുതല്‍ കണ്ടതില്‍ വച്ച് ഏറ്റവും തൊഴിലാളി സ്നേഹിയും മിടുക്കനും കാര്യപ്രപ്തനും കര്‍ക്കശക്കാരനും ആയ സി.എം.ഡി ടി.പി.സെന്‍കുമാര്‍ സാര്‍ ആയിരുന്നു.

Kerala SRTC loosing money from TVM-Bangalore route.

???????????????????????????????????????

SBT increased the Maximum of Personal Loan from 1 lakh rupees to 2 lakh rupees

SBT

SBT increased the Maximum amount from 1 lakh rupees to 2 lakh rupees for their Personal Loan scheme “KSRTC-SAHAYA-VARSHA”. interest rate is 12.75 for KSRTC only The Personal Loan limit is 10 times of the last salary credited in the

Kerala State RTC will Launch New Online Reservation site by the End of October 2014

new online

By the end of October 2014 Kealartc will launch a brand new, hassle free, fast, secure and easy to use online ticket reservation site. This site has the facility to  send ticket as SMS to our phone or as e-mail

Better to wind up the operations of KSRTC, Hon. Kerala High Court.

volvo multi

New Ordinary Bus Charge Key

 Kerala RTC New Ordinary Bus Charge Key,  Decided to revise fare 20-05-2013 onwards

Kottayam & Chengannoor KSRTC Depots implemented Live ETM monitoring.

CGR-KTM

Kottayam & Chengannoor Depots implemented GPRS enabled ETMs (Electronic Ticketing Machines)  for trial on live data. GPRS stands for the General Packet Radio Service, is the technology uses to transfer data  over the mobile 2G or 3G network. GPRS enabled

KeralaRTC implemented GPRS enabled ETMs at PAMBA Depot.

EtmNew1

GPRS enabled Electronic Ticketing Machine (ETM), made by the company Quantum AEON was implemented at PAMBA Depot and it is running successfully.  Chengannoor, Kottyam and Eranakulam depots will get the new ETM within days to enhance the Sabarimala Pilgrimage. What